
ജറുസലാം കുടിയിറക്കപ്പെട്ടവന്റെ മേൽവിലാസം
Product Price
AED22.00 AED28.00
Description
ഫലസ്തീന്‍ ഇസ്രയേല്‍ രാഷ്ട്രത്തെ പ്രതിഷ്ഠിച്ചതോടെ ഒരു ജനതയെ തീരാദുരിതങ്ങളിലേക്ക് എടുത്തെറിയുകയായിരുന്നു. ഇരുപക്ഷവും സംഘര്‍ഷത്തിന് കനത്ത വില നല്‍കി. ഇസ്രയേലിനെ അപേക്ഷിച്ച ഫലസ്തീന്‍റെ നഷ്ടങ്ങള്‍ തുല്യതയില്ലാത്തതായിരന്നു. ജോര്‍ദാന്‍ നദിയിലൂടൊഴുകിയ വെള്ളത്തേക്കാള്‍ കൂടുതല്‍ ചോരയും കണ്ണീരും കദനങ്ങളുമായിരുന്നു. നിര്‍ദ്ദയമായ സംഹാരത്തിന്‍റെ ചൂടും ചോരയും പടര്‍ന്ന കാഴ്ചകളിലൂടെ ഒരു ജനതയുടെ വംശീയ-വിഭാഗീയ ദുരന്തമെന്നതിനപ്പുറം നമ്മുടെ കാലത്തെ ഏറ്റവും സജീവമായ മാനുഷിക പ്രശ്നമെന്ന നിലയില്‍ ഫലസ്തീനികളുടെ നിത്യജീവിതത്തെ നോക്കിക്കാണുകയാണ് ഡോ.ആങ് സ്വീ ചായ്.
Product Information
- Author
- ഡോ. ആങ് സി ചായ് വിവി അബ്ദുല്ല മണിമ
- Title
- Jerusalem Kudiyirakkappettavante Melvilaasam